Tag: bhoot part one
കൊടുങ്കാറ്റ് കഴിഞ്ഞപ്പോള്‍ തീരത്തടിഞ്ഞു ഒരു കപ്പല്‍, ഒരു മനുഷ്യന് പോലുമില്ലാതെ!
സിനിമകളില്‍ ഇത്തരം കഥകള്‍ കാണുകയും, കേള്‍ക്കുകയും ചെയ്താല്‍ വലിയ അത്ഭുതം തോന്നില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു അവസ്ഥ സംഭവിച്ചാല്‍ അത്ഭുതം സ്വാഭാവികം. ബ്രിട്ടനില്‍ വീശിയടിച്ച ഡെന്നീസ് കൊടുങ്കാറ്റിന് ശേഷമാണ് ഈ...