Tag: beverages troll malayalam
ബെവ്ക്യൂ ആപ്പില്‍ ബുക്കിംഗോട് ബുക്കിംഗ്; തകരുന്നത് നാട്ടുകാരുടെ പ്രതിരോധ ശേഷി?
കൊറോണാവൈറസ് മഹാമാരിയുടെ പ്രഭാവം ഇപ്പോഴും കുറഞ്ഞിട്ടില്ല. നാട്ടിലാണെങ്കില്‍ ദിവസേന കേസുകള്‍ കൂടി വരികയാണ്. എന്നാല്‍ ഇതിനിടയില്‍ കേരള ബിവറേജസ് കോര്പ്പറേഷന് ഇറക്കിയ ബെവ് ക്യൂ ആപ്പ് വിജയകരമായി തേരോട്ടം തുടരുകയാണ്....
എംസിക്ക് 620, സെലിബ്രേഷന് 580, മാജിക് മൊമന്റ്സ് 1010; പകരംവീട്ടി സര്‍ക്കാര്‍; പുതുക്കിയ വില...
എത്ര വിലകൂട്ടി വിറ്റാലും കേരളത്തില്‍ പുഷ്പം പോലെ വിറ്റുപോകുന്ന ഒരേയൊരു സാധനമേയുള്ളൂ, അതാണ് സാക്ഷാല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന മദ്യവില്‍പ്പന കൊറോണാവൈറസ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു....
ഒരു ‘ചിന്ന വൈറസ്’ നെഞ്ചുവിരിച്ച് നിന്നപ്പോള്‍ വീട്ടിലൊതുങ്ങിയ മലയാളി; ചില ലോക്ഡൗണ്‍ പാഠങ്ങള്‍
മനുഷ്യന് ഒരു പ്രത്യേക തരം ജീവിയാണ്. സംശയമുണ്ടോ? എങ്കില്‍ ഒന്ന് ചിന്തിച്ച് നോക്കൂ, കഴിഞ്ഞ പ്രളയ കാലത്തെ അനുഭവങ്ങള്‍ കൊണ്ട് എന്തെല്ലാം മാറ്റങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമെന്ന് പറഞ്ഞവരാണ് നമ്മള്. പ്രളയം...