Tag: beverages corporation
ബെവ്ക്യൂ ആപ്പില്‍ ബുക്കിംഗോട് ബുക്കിംഗ്; തകരുന്നത് നാട്ടുകാരുടെ പ്രതിരോധ ശേഷി?
കൊറോണാവൈറസ് മഹാമാരിയുടെ പ്രഭാവം ഇപ്പോഴും കുറഞ്ഞിട്ടില്ല. നാട്ടിലാണെങ്കില്‍ ദിവസേന കേസുകള്‍ കൂടി വരികയാണ്. എന്നാല്‍ ഇതിനിടയില്‍ കേരള ബിവറേജസ് കോര്പ്പറേഷന് ഇറക്കിയ ബെവ് ക്യൂ ആപ്പ് വിജയകരമായി തേരോട്ടം തുടരുകയാണ്....
എംസിക്ക് 620, സെലിബ്രേഷന് 580, മാജിക് മൊമന്റ്സ് 1010; പകരംവീട്ടി സര്‍ക്കാര്‍; പുതുക്കിയ വില...
എത്ര വിലകൂട്ടി വിറ്റാലും കേരളത്തില്‍ പുഷ്പം പോലെ വിറ്റുപോകുന്ന ഒരേയൊരു സാധനമേയുള്ളൂ, അതാണ് സാക്ഷാല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന മദ്യവില്‍പ്പന കൊറോണാവൈറസ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു....
മദ്യം കിട്ടാതെ മലയാളികള്‍ മരിക്കും; സര്‍ക്കാരിന്റെയും, മാധ്യമങ്ങളുടെയും പ്രവചനങ്ങളെ കാറ്റില്‍ പറത്തിയ മലയാളി
5 ലക്ഷം പേര് ദിവസേന മദ്യപിക്കുന്ന നാടാണ് (ആയിരുന്നു) കേരളം. സംസ്ഥാനത്തെ മദ്യ ഉപയോക്താക്കളുടെ കണക്ക് പ്രകാരം 3.34 കോടി ജനതയില്‍ 32.9 ലക്ഷം പേര് മദ്യം ഉപയോഗിക്കുന്നു. ഇതില്‍...
കുടിയന്മാര്ക്ക് വേണ്ടി സംസാരിക്കാന്‍ ആളില്ലെന്ന പരാതി വേണ്ട; ബിവറേജ് തുറക്കണമെന്ന അപേക്ഷയുമായി ഈ താരം
കൊറോണാവൈറസിന് എതിരായ പോരാട്ടത്തിന്റെ പേരില്‍ ബിവറേജുകള്‍ അടച്ചുപൂട്ടിയ ഘട്ടത്തിലൂടെ കടന്നുപോകുകയാണ് നമ്മള്. ഈ സമയത്ത് കുടിയന്മാര്ക്ക് വേണ്ടി സംസാരിക്കാന്‍ അധികം പേരൊന്നും തയ്യാറുമല്ല. എന്നാല്‍ സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ നിര്‍ദ്ദേശവുമായി വന്നിരിക്കുകയാണ്...