Tag: bevco sale
ബെവ് ക്യൂവോ അതോ ‘ബാര്‍ ക്യൂവോ’? ടോക്കണ്‍ മുഴുവന്‍ ബാറിലേക്ക്; വിലകൂട്ടിയ സര്‍ക്കാര്‍ ബുദ്ധി...
ബിവറേജസ് കോര്‍പ്പറേഷനെ നന്നാക്കാനാണ് ലോക്ക്ഡൗണിന് ഇടയിലും ബെവ് ക്യൂ ആപ്പ് പുറത്തിറക്കിയത്. മദ്യക്കച്ചവടം പോലെ വിജയകരമായ ഒരു കച്ചവടം നിന്നുപോയാല്‍ സര്‍ക്കാരിന് എത്രത്തോളം നഷ്ടമാണെന്ന് ആര്‍ക്കും ചിന്തിക്കാവുന്നതേയുള്ളൂ. ഇന്ത്യക്ക് മാതൃകയാകാന്‍...