Tag: beer yeast
ദിവസേന ഒരു ബിയര്‍; ആയുസ്സ് കൂടും, അമിതവണ്ണം വരെ തടയാം!
ദിവസേന ഒരു ആപ്പിള്‍ വീതം കഴിച്ചാല്‍ ഡോക്ടറെ അകറ്റിനിര്‍ത്താമെന്നാണ് പഴമൊഴി. എന്നാല്‍ പുതിയ കാലത്ത് ഈ രീതി മാറുകയാണ്. ദിവസത്തില്‍ ഒരു ബിയര്‍ വീതം അടിച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാമെന്നാണ്...