Tag: beard tips
താടി വളരാന്‍ കൊതിച്ച പിള്ളേര്ക്കിടയില് ട്രെന്‍ഡായി മിനോക്സിഡില്‍ 5%; സംഗതി ഏല്‍ക്കുമോ?
താടി ഇല്ലെങ്കില്‍ എന്തോ ഒരു കുറവാണ്. ലേറ്റസ്റ്റ് ട്രെന്‍ഡി സ്റ്റൈലുകള്‍ക്ക് താടി നിര്‍ബന്ധമായതോടെ ആവശ്യത്തിന് താടിയില്ലെങ്കില്‍ ഉപ്പിലാത്ത കഞ്ഞി പോലെയാണ് അവസ്ഥയെന്ന് പിള്ളേര് പറയും. താടിയും, മീശയും ഇല്ലാത്തതിന്റെ പേരില്‍...