Tag: b unnikrishnan
ലാലേട്ടാ മുണ്ട്, മുണ്ട്! ആറാട്ടിന്റെ കിടുക്കന്‍ ഫസ്റ്റ് ലുക്ക് എത്തി; ആരാധകര്‍ അന്വേഷിച്ച് തുടങ്ങി...
മുണ്ട് മടക്കിക്കുത്തി, കളരി പോസില്‍, നെയ്യാറ്റിന്‍കര ഗോപന്. പിന്നില്‍ കറുത്ത വിന്റേജ് ബെന്‍സ്. കറുത്ത ഷര്‍ട്ടും, പുത്തന്‍ ലുക്കില്‍ കരയുള്ള മുണ്ടുമുടുത്ത് ആ നില്‍പ്പ്. ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഇത്രയൊക്കെ ധാരാളമായിരുന്നു.
ഉണ്ണിക്കൃഷ്ണന് ഫെഫ്ക ജനറല്‍ സെക്രട്ടറിയോ, അതോ മലയാള സിനിമയിലെ ‘ലോബിയുടെ’ അടിമയോ? സത്യം തുറന്നുപറഞ്ഞ...
'അടിമ ആവുന്നത് ഒരു തെറ്റല്ല, പക്ഷെ മറ്റുള്ളവരെ കൂടി അടിമകളാക്കി മാറ്റാന്‍ നോക്കുന്നത് ഒരു തെറ്റാണ്.' പറഞ്ഞുവരുന്നത് ഫെഫ്കാ ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനെ കുറിച്ചാണ്. ബുദ്ധിജീവി ഗണത്തില്‍ വരുന്നുവെന്ന്...