Tag: aster hospital
ആസ്റ്റര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജവാര്‍ത്ത; സത്യം ഇതാണ്!
ഡല്‍ഹിയില്‍ കൊറോണാവൈറസ് ബാധിച്ച് ഡോക്ടര്‍ മരിച്ചെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണം. ഇതിന്റെ ഭാഗമായി സ്റ്റെതസ്കോപ് കഴുത്തിലിട്ട ഒരു ഡോക്ടറുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നു.