Tag: ambani 6th
ഗൂഗിള്‍ ഉണ്ടാക്കിയ പേജിനെ വരെ മറികടന്ന് മുകേഷ് അംബാനി; ലോകത്തിലെ ആറാമത്തെ ‘വേദനിക്കുന്ന’ കോടീശ്വരന്
ആല്‍ഫബെറ്റ് (ഗൂഗിളിന്റെ പുതിയ പേര്) സഹസ്ഥാപകന്‍ ലാറി പേജിനെ മറികടന്ന് ലോകത്തിലെ ആറാമത്തെ ധനികനായി കസേരയിട്ട് ഇരുന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനി.