Tag: air conditioner
എസിയില്‍ സുഖിക്കാതെ ഓഫാക്കൂ; കൊറോണ പടരാതിരിക്കാന്‍ സഹായിക്കൂ
കൊവിഡ്-19 പടരാതിരിക്കാന്‍ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍ ഓഫാക്കി വെയ്ക്കുകയോ, ജനലുകള്‍ തുറന്നിട്ട് ഉപയോഗിക്കുകയോ ചെയ്യണമെന്ന് വിദഗ്ധര്‍. മുറിവില്‍ ഒരേ വായു കറങ്ങാന്‍ കാരണമാകുന്നതാണ് എസി ഓഫാക്കാനുള്ള നിര്‍ദ്ദേശത്തിന് പിന്നില്‍.