Tag: aadu thoma adi
ആടുതോമ; നെഞ്ചില്‍ എരിയുന്ന ചെകുത്താന്; കാലത്തിന്റെ കുത്തൊഴുക്ക് തെറ്റിച്ച 5 ഡയലോഗുകള്‍
25 വര്‍ഷം, ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു ആടുതോമ കേരളത്തിന്റെ നെഞ്ചില്‍ കാലുകുത്തി മീശപിരിച്ച് നിന്നിട്ട്. സോപ്പുപെട്ടി റേഡിയോ ഉണ്ടാക്കിയത് തോമസ് മാഷ് അടുപ്പിലെറിയുമ്പോള് നെഞ്ച് തകര്‍ന്നത് തോമയ്ക്ക് മാത്രമല്ല ഇന്നാട്ടിലെ...