Tag: 2500 kids
2500 കുട്ടികളുടെ തന്തയാകാന്‍ ഇറങ്ങിയ ബീജദാതാവ്! ലോക്ക്ഡൗണിലും തടസ്സമില്ലാതെ ഗര്‍ഭിണിയാക്കല്‍ തുടരുന്നു?
ബീജദാതാക്കളെക്കുറിച്ച് നമ്മള് ഇതിന് മുന്‍പും കേട്ടിരിക്കും. പക്ഷെ ജോ ഡോണര്‍ എന്നയാളുടെ സേവനത്തിലെ വ്യത്യസ്തത ആരെയും അമ്പരപ്പിക്കാന്‍ പോന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 150-ലേറെ കുട്ടികളുടെ ജന്മത്തിന് കാരണക്കാരനായ ജോയുടെ...