Tag: 2020 signs
ആകാശത്ത് ലോകം മാറ്റിമറിയ്ക്കുന്ന പ്രതിഭാസം; 2020-ല്‍ നിങ്ങളെ കാത്തിരിക്കുന്നത് എന്ത്?
ശനിയും, കുഞ്ഞന്‍ ഗ്രഹമായ പ്ലൂട്ടോയും നേര്‍പാതയില്‍ വരുന്ന സമയം. ജനുവരി മധ്യത്തോടെ നടക്കുന്ന ഈ പ്രതിഭാസത്തോടൊപ്പം സൂര്യനും, ബുധനും ഒരേ സ്ഥാനത്തേക്ക് എത്തിച്ചേരുന്ന ഗ്രഹണവും നടക്കുമ്പോള്‍ ലോകം മാറിമറിയാന്‍ സാധ്യത...