സൂരാരൈ പൊട്രു സെക്കന്‍ഡ് ലുക്കില്‍ ഗംഭീര ലുക്കില്‍ സൂര്യ

Soorarai Porattu second look; Suriya look fierce

0
391
View this post on Instagram

#SooraraiPottruSecondLook Teaser from January 7th!!

A post shared by Suriya (@suriyasivakumarofficial) on

പുതുവര്‍ഷത്തില്‍ സൂര്യ ആരാധകര്‍ക്ക് ആവേശമൊരുക്കി സൂര്യയുടെ പുതിയ ചിത്രമായ സൂരാരൈ പൊട്രു സെക്കന്‍ഡ് ലുക്ക് പുറത്തുവിട്ടു. സൂര്യയുടെ ക്ലോസപ്പ് ലുക്കാണ് പോസ്റ്ററില്‍ ഇടംപിടിച്ചത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യും.

ബഡ്ജറ്റ് വിമാന കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപിച്ച ക്യാപ്റ്റന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ചിത്രം 2020 ഏപ്രിലില്‍ റിലീസ് ചെയ്യും. സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധായിക. അപര്‍ണ്ണ ബാലമുരളി, പരേഷ് റാവല്‍, മോഹന്‍ ബാബു തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളില്‍ എത്തും.