നിങ്ങളുടെ നക്ഷത്രം അനുസരിച്ച് ഒപ്പം കൂട്ടേണ്ട ലോഹം ഏതെന്ന് അറിയാമോ?

0
433

ബുധന്റെ അനുഗ്രഹം ഏതെല്ലാം സമയത്ത് വന്നുചേരുമെന്നോ, നഷ്ടമാകുമെന്നോ ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. എന്നാല്‍ ഇതിന്റെ ദൂഷ്യഫലം അധികം ഏല്‍ക്കാതിരിക്കാന്‍ രാശിചക്രം ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും. ഇംഗ്ലീഷ് നക്ഷത്രം അനുസരിച്ച് വീട്ടിലേക്ക് അലങ്കാരത്തിനുമായി മറ്റുമായി ലോഹങ്ങളെ ഉപയോഗിക്കാം.

ഏരീസ്, സ്‌കോര്‍പിയോ, ക്യാന്‍സര്‍ എന്നിവര്‍ക്ക് ഇരുമ്പ്:

തിളക്കമാര്‍ന്ന, കാന്തിക ശക്തിയുള്ള ഈ ലോഹം ഈ നക്ഷത്രക്കാര്‍ക്ക് അടുത്ത് സൂക്ഷിക്കുന്നത് ഗുണമാണ്.

ടോറസ്, ലിബ്ര, അക്വേറിയസ് എന്നിവര്‍ക്ക് ചെമ്പ്:

പോസിറ്റീവിനെ ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് വാതില്‍പ്പടിയിലോ മറ്റോ ചെമ്പ് പിടിപ്പിക്കുന്നത് ഗുണകരമാകും.

ജെമിനി, ലിയോ, വിര്‍ഗോയ്ക്ക് ഓട്:

ഇവരുടെ വ്യക്തിത്വത്തിന് അനുയോജ്യമായ, മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ലോഹമാണിത്.

സാഗിറ്റേറിയസ്, പിസെസ്, കാപ്രികോണ്‍ എന്നിവര്‍ക്ക് വെങ്കലം:

ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ലോഹം.