[vc_row full_width=”stretch_row” el_class=”import_video_slider_bg” ][vc_column width=”1/1″]
POPULAR VIDEOS
MOVIE TRAILERS
GAMEPLAY
TRENDING NOW
TOP REVIEWS
LATEST ARTICLES
കൊച്ചുകേരളത്തില്‍ നിന്നും ചൈന വരെ നീളുന്ന കാത്തിരിപ്പ്; ദൃശ്യം 2 ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നത് വെറുതെയല്ല; കളി വേറെ...
ജോര്ജ്ജുകുട്ടിക്കും, കുടുംബത്തിനും ഇനി നേരിടാനുള്ള പരീക്ഷണം എന്താണ്? ദൃശ്യം 2 വരുന്നുവെന്ന വാര്‍ത്തകള്‍ കേട്ടത് മുതല്‍ ചലച്ചിത്ര പ്രേമികളുടെ ചോദ്യമാണിത്. ജീത്തു ജോസഫ് വീണ്ടും ജോര്ജ്ജുകുട്ടിയെയും കുടുംബത്തെയും എടുത്ത് പ്രയോഗിക്കുമ്പോള്‍...
ലുലുവിന്റെ ഉടമ മരിച്ചു; 36 കോടി രൂപ പാരമ്പര്യസ്വത്തായി ഈ നായയ്ക്ക് സ്വന്തം; വൈറലായി ഒരു നായ!
8 വയസ്സുള്ള ഒരു നായയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ സൂപ്പര്‍താരം. 5 മില്ല്യണ്‍ യുഎസ് ഡോളര്‍, ഏകദേശം 36 കോടി രൂപ ഉടമ മരിച്ചതോടെ ഈ നായയ്ക്ക് പരമ്പരാഗത സ്വത്തായി കൈവന്നതാണ്...
ഭര്‍ത്താവ് മരിച്ച ഗാനരംഗം; ചിത്രീകരണം സെമിത്തേരിയില്‍; പാട്ടിനേക്കാള്‍ ‘തുണിയില്ലായ്മയുടെ’ പേരില്‍ ശ്രദ്ധിക്കപ്പെട്ട് കാര്‍ഡി ബി’യുടെ പുതിയ ഗാനം
പരമാവധി ശരീരപ്രദര്‍ശനം നടത്തി പാട്ടുകള്‍ ഹിറ്റാക്കുന്നതാണ് മിക്ക പാശ്ചാത്യ ഗായകരുടെയും രീതി. പാട്ട് അത്ര പോരാത്തത് കൊണ്ടാണോ ഈ രീതിയെന്ന് ചോദിച്ചാല്‍, അല്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം എന്നേ പറയേണ്ടൂ.
ഇത് ഒരു പിതാവിന്റെ അഭിമാനനിമിഷം; മകളുടെ പുസ്തകം പുറത്തിറക്കി മോഹന്‍ലാല്‍; അപ്പോള്‍ വിസ്മയ ഒരു എഴുത്തുകാരിയാണ്!
മക്കള്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ രക്ഷിതാക്കള്‍ക്ക് അത് അഭിമാന നിമിഷം തന്നെയാണ്. സൂപ്പര്‍താരം മോഹന്‍ലാലിനും ഇത് അഭിമാനത്തിന്റെ നിമിഷമാണ്. മകള്‍ വിസ്മയ എഴുതിയ കവിതാ പുസ്തകം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം ആ...
ലിംഗത്തില്‍ കൊക്കെയിന്‍ പുരട്ടി; വദനസുരതം നടത്തിയ കാമുകി കൊല്ലപ്പെട്ടു; താന്‍ നിരപരാധിയെന്ന് കഥയിലെ വില്ലനായ ഡോക്ടര്‍!
സെക്സിനിടെ കാമുകിയെ കൊലപ്പെടുത്താന്‍ ലിംഗത്തില്‍ കൊക്കെയിന്‍ വിതറുക. സിനിമയില്‍ പോലും കണ്ടുകാണില്ല ഇത്രയും വലിയ ട്വിസ്റ്റ്. ജര്‍മ്മന്‍കാരനായ ഡോക്ടര്‍ ആന്ത്രെസ് നീഡെര്ബിഷ്ലറാണ് കഥയിലെ വില്ലന്‍. 38-കാരി യവോന്‍ എം ആണ്...
ബിലാല്‍ പ്ലീസ് Wait; അമല്‍ നീരദ് വരുന്നത് മമ്മൂക്കയുടെ ഭീഷ്മ പര്‍വ്വവുമായി; ഇന്റര്‍നെറ്റ് പിടിച്ചടക്കി മമ്മൂക്കയുടെ ലുക്ക്; അമല്‍...
അമല്‍ നീരദിനൊപ്പം മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗമാകുമെന്ന പ്രതീക്ഷയില്‍ ഇരിക്കവെയാണ് അപ്രതീക്ഷിതമായി ഒരു പോസ്റ്റര്‍ ഇന്റര്‍നെറ്റില്‍ എത്തുന്നത്.
'ഭീഷ്മ പര്‍വ്വം'- സംവിധാനം...
ഈ ബ്ലൗസിന് വില 79000 രൂപ; വൈറലായി മലൈക അറോറയുടെ ഫോട്ടോഷൂട്ട്
മലൈക അറോറ. പ്രായം 47 ആയെങ്കിലും സ്റ്റൈലിന്റെയും, ഫിറ്റ്നസിന്റെയും കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല മലൈക. അതിനിയൊരു ബ്ലൗസിന്റെ കാര്യത്തിലാണെങ്കില്‍ പോലും!
കൊവിഡ് പിടിപെട്ടാല്‍ പുരുഷന്മാര്ക്ക് കിട്ടും ‘എട്ടിന്റെ പണി’! പ്രത്യുല്പാദന ശേഷിയെ ബാധിക്കുമെന്ന് പഠനം
കൊവിഡ്-19, അതൊരു വൈറസ്, അത് വന്നാല്‍ ഒരു പനിയും, ജലദോഷവുമായി അങ്ങ് മാറിപ്പൊയ്ക്കൊള്ളും എന്ന് കരുതുന്നവര്‍ നിരവധിയാണ്. എന്നാല്‍ ശരീരത്തിലെ മറ്റ് അവയവങ്ങളെ കൂടി ബാധിച്ചാണ് വൈറസ് കടന്നുപോകുന്നതെന്നാണ് പുതിയ...
തുടക്കം ഈ കുടുസ്സ് മുറിയില്‍ നിന്ന്; ഇറക്കം ലോകത്തിലെ ഏറ്റവും വലിയ ധനികനായി; ആമസോണിന്റെ എല്ലാമായ ജെഫ് ബെസോസ്...
ലോകത്തിലെ ഏറ്റവും വലിയ ധനികന് ആരെന്ന് ചോദിച്ചാല്‍ ആരും ചാടി ഉത്തരം പറയും, ജെഫ് ബെസോസെന്ന്. 27 വര്‍ഷം മുന്‍പ് ബെസോസ് സ്ഥാപിച്ച ആമസോണിന്റെ വളര്ച്ചയ്ക്കൊപ്പമാണ് അദ്ദേഹത്തിന്റെ സമ്പാദ്യവും വളര്‍ന്നത്....
ഓപ്പറേഷന് ജാവ; കണ്ടില്ലേ ‘മ്യാരക’ ട്രെയിലര്‍! പ്രേക്ഷകന് കാത്തിരിക്കുന്നത് വെറുതെയല്ല; യുട്യൂബില്‍ നം.1 ട്രെന്‍ഡിംഗ്
പോലീസ് കഥകള്‍ നമുക്ക് ഏറെയിഷ്ടമാണ്. കുറ്റാന്വേഷണങ്ങള്‍, പ്രതിയെ തേടല്‍, ഒടുവില്‍ ക്ലൈമാക്സ്, അങ്ങിനെ പോകുന്നു അതിന്റെ രസച്ചരട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയാകുമെന്ന് ഉറപ്പ് നല്‍കിക്കൊണ്ടാണ് 'ഓപ്പറേഷന് ജാവ'...