‘പുഴു സദ്യ’ തയ്യാര്‍; ചിലന്തിയും, തേരട്ടയും, തേളും വരെ പ്ലേറ്റിലെത്തും; ലോക്ക്ഡൗണ്‍ കഴിഞ്ഞ് ചൈനീസ് ഫുഡ് സ്ട്രീറ്റ് തുറന്നു

നല്ല വറുത്ത പുഴുക്കള്‍. അല്ലെങ്കില്‍ പഴുതാരയെ ശാപ്പിടാം. ഇനി ഇതൊന്നും പോരെങ്കില്‍ തേളുകളെ തിന്നാം. 70 ദിവസത്തെ കൊറോണാവൈറസ് ഇടവേള കഴിഞ്ഞ് ഈ വിഭവങ്ങള്‍ തീന്‍മേശയിലെത്തിക്കുന്ന ചൈനീസ് ഫുഡ് സ്ട്രീറ്റ്...

മദ്യം ഹോം ഡെലിവെറിയായി എത്തും; ദീദിയാണ് ദീദി ദീദി; ചിലരൊക്കെ കണ്ടുപഠിക്കട്ടെ

ലോക്ക്ഡൗണ്‍ തുടരുന്നതിന് ഇടയില്‍ മദ്യം ഹോം ഡെലിവെറിയായി വീട്ടിലെത്തിക്കാന്‍ പദ്ധതിയുമായി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ കാലത്ത് മദ്യ വില്‍പ്പനയ്ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് സംസ്ഥാനത്തെ എക്‌സൈസ്...

ആകാശം തൊട്ട് ഈ കുരുന്നുകളുടെ ആവേശം; കൂട്ടുകാട് സാന്റാക്രൂസ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശിശുദിനത്തില്‍ അവിസ്മരണീയമായ വിമാനയാത്ര

ആകാശത്ത് പറന്നുപോകുന്ന വിമാനങ്ങള്‍ കുട്ടിക്കാലത്ത് അത്ഭുതമാണ്. അതിലെ യാത്ര എങ്ങിനെയെന്ന് ചിന്തിക്കാതെ ഒരാളുടെയും കുട്ടിക്കാലം കടന്നുപോയിരിക്കില്ല. പക്ഷെ വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാകും ആ സ്വപ്‌നയാത്ര സഫലമാകുക. ഒരു സര്‍ക്കാര്‍ സ്‌കൂളിലെ...

ഇത് ഒരു പിതാവിന്റെ അഭിമാനനിമിഷം; മകളുടെ പുസ്തകം പുറത്തിറക്കി മോഹന്‍ലാല്‍; അപ്പോള്‍ വിസ്മയ ഒരു എഴുത്തുകാരിയാണ്!

മക്കള്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ രക്ഷിതാക്കള്‍ക്ക് അത് അഭിമാന നിമിഷം തന്നെയാണ്. സൂപ്പര്‍താരം മോഹന്‍ലാലിനും ഇത് അഭിമാനത്തിന്റെ നിമിഷമാണ്. മകള്‍ വിസ്മയ എഴുതിയ കവിതാ പുസ്തകം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം ആ...

ഈ പ്രമുഖ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ; ഡൗണ്‍ലോഡ് വിവരങ്ങള്‍ ചോര്‍ന്നേക്കാം

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുടെ ഫോണുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതായി കണ്ടെത്തിയതോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 13 വ്യാജ ആപ്പുകള്‍ ടെക് വമ്പന്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ പ്ലേ സ്റ്റോര്‍ ശുദ്ധീകരിക്കാനുള്ള...

രോഗം വന്നാല്‍ ഉടന്‍ അമേരിക്കയിലേക്ക് വെച്ചുപിടിക്കുന്ന നേതാക്കള്‍ അറിയണം സുഷമ സ്വരാജിന്റെ ദൃഢനിശ്ചയം

എന്ത് രോഗം വന്നാലും ചികിത്സ തേടി അമേരിക്കയിലേക്ക് യാത്ര ചെയ്യുകയെന്നത് നമ്മുടെ നാട്ടിലെ നേതാക്കളുടെ ഒരു ഫാഷനാണ്. ഇവിടെ കിട്ടുന്ന ചികിത്സയൊന്നും ഞങ്ങള്‍ക്ക് പറ്റിയതല്ലെന്ന് പ്രഖ്യാപിച്ച് അവര്‍ വിമാനം പിടിച്ച്...

പലഹാരം വറുക്കുന്ന എണ്ണ ഉപയോഗിച്ച് ഇനി വിമാനം പറക്കും; ഇന്ത്യയുടെ ‘റൂക്കോ’ പദ്ധതി കലക്കും!

ഞെട്ടിയോ, ഞങ്ങളും ഞെട്ടി. വറുത്ത് വറുത്ത് ഒടുവില്‍ വിഷമായി മാറുന്ന ആ എണ്ണ ഉപയോഗിച്ച് വിമാനം പറക്കുകയോ, കാലം പോകുന്ന ഒരു പോക്കേ! വഴിയരികില്‍ വിവിധ തരം ബജികളും, സമോസയും...

സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം വീണ്ടും ഓപ്പണിംഗിന് ഇറങ്ങാന്‍ സെവാഗ്; റോഡിലെ കളിയ്ക്ക് ഇതിഹാസങ്ങള്‍ കളത്തിലിറങ്ങും

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം വെടിക്കെട്ട് ഓപ്പണിംഗ് കൂട്ടുകെട്ടിന് ഇറങ്ങിയ ബാറ്റ്‌സ്മാനാണ് വിരേന്ദര്‍ സെവാഗ്. വിരമിച്ച ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഓപ്പണിംഗില്‍ തിരിച്ചെത്തുകയാണ്. റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ ഭാഗമായി...

ഈസ്‌റ്റേണിന് പിന്നാലെ പണി ഏറ്റുവാങ്ങി കിച്ചണ്‍ ട്രഷേഴ്‌സ്; മുളകുപൊടിയില്‍ കീടനാശിനി; നിരോധനം

മുളകുപൊടിയില്‍ കീടനാശിനി അമിതമായ തോതില്‍ കണ്ടെത്തിയതിന് നിരോധനം ഏറ്റുവാങ്ങുന്ന ബ്രാന്‍ഡുകളുടെ പട്ടികയില്‍ കിച്ചണ്‍ ട്രഷേഴ്‌സും. ഈസ്റ്റേണ്‍ മുളകുപൊടി നിരോധിച്ചതിന് പിന്നാലെയാണ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിര്‍മ്മിച്ച എഎച്ച് 190479 ബാച്ചില്‍...
229,652FansLike
68,539FollowersFollow
55,100SubscribersSubscribe
- Advertisement -

Featured

Most Popular

ഭാരം കുറയ്ക്കാനും കൂട്ടാനും ശ്രമിക്കുന്നവര്‍ അറിയണം ടിഡിഇഇ കാല്‍ക്കുലേഷന്‍; എത്ര എനര്‍ജി വേണമെന്നറിഞ്ഞിട്ടാകാം ബാക്കി...

ഭാരം കുറയ്ക്കാന്‍ ഒരിക്കലെങ്കിലും തുനിഞ്ഞിറങ്ങിയവര്‍ കലോറി കണക്കാക്കുന്നത് സംബന്ധിച്ച് കേട്ടിരിക്കും. ശരീരത്തിന് ആവശ്യമുള്ളതില്‍ കൂടുതല്‍ കലോറി അകത്താക്കിയാല്‍ അധികമുള്ള എനര്‍ജി കൊഴുപ്പായി ശേഖരിച്ച് വെയ്ക്കും. ഇത് കാലക്രമേണ അനാവശ്യ ഭാരം...

Latest reviews

കുഞ്ഞെല്‍ദോയ്ക്ക് ഒന്നും പറ്റിയിട്ടില്ല; ഹെലന്‍ സംവിധാനം ചെയ്യുന്നത് വേറൊരു മാത്തുക്കുട്ടി!

ആര്‍ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'കുഞ്ഞെല്‍ദോ' പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നുവെന്നാണ് മലയാള സിനിമാ ലോകം ആദ്യം അറിഞ്ഞ വാര്‍ത്ത. ദുല്‍ഖര്‍ സല്‍മാന്‍ നായകവേഷത്തിലെത്താനിരുന്ന ചിത്രത്തിലേക്ക് പിന്നീട് ആസിഫ്...

തീവ്രവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ്; അധികാരത്തിലെത്തിയാല്‍ 1 കോടി ധനസഹായം, സര്‍ക്കാര്‍ ജോലി...

തീവ്രവാദികളോട് സഹതാപവും, അധികാരത്തിലെത്തിയാല്‍ ധനസഹായവും പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് സഗീര്‍ സയീദ് ഖാന്‍ വിവാദക്കൊടുങ്കാറ്റില്‍. ജമ്മു കശ്മീരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കോണ്‍ഗ്രസ് നേതാവിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ജമ്മു കശ്മീരില്‍ ബിജെപി...

രാജമൗലി ഇതിഹാസം രചിച്ചിട്ട് 3 വര്‍ഷം; ബോളിവുഡിനെ നാണിപ്പിച്ച ബാഹുബലി 2

2017 ഏപ്രില്‍ 28. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ കുറിച്ചുവെയ്‌ക്കേണ്ട ഒരു ദിവസമാണത്. ബോളിവുഡ് തെന്നിന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ വഴിമാറേണ്ട വന്ന ദിവസം. എസ്എസ് രാജമൗലി എന്ന സംവിധായകന്റെ നേതൃത്വത്തില്‍ ഒരുക്കിയ...

More News