നിങ്ങളുടെ രാശി പ്രകാരം അണിയേണ്ട ഹീലിംഗ് ക്രിസ്റ്റലുകള്‍ ഏതൊക്കെ; അറിയാം, അണിയാം

Healing crystals for your zodiac sign

0
311

ക്രിസ്റ്റലുകള്‍ക്ക് മനസ്സും, ശരീരവും, ആത്മാവും ഉള്‍പ്പെടുന്ന നമ്മുടെ പ്രകൃതത്തെ സുഖപ്പെടുത്താന്‍ കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. ഭൂമിയുടെ അസ്ഥികൂടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്റ്റലുകളുടെ ഈ സുഖപ്പെടുത്തല്‍ ശേഷിയെ നമ്മുടെ ലക്ഷ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ സാധിക്കും.

നക്ഷത്രരാശി പ്രകാരമാണ് അണിയേണ്ട ക്രിസ്റ്റലുകള്‍ തെരഞ്ഞെടുക്കേണ്ടത്. ശരിയായ ക്രിസ്റ്റല്‍ തെരഞ്ഞെടുത്താല്‍ രാശിയുടെ ശക്തിയേറുന്നതിനൊപ്പം ചില ഗ്രഹങ്ങളുടെ പ്രത്യാഘാതങ്ങളെയും, ദൗര്‍ഭാഗ്യങ്ങളെയും തടുക്കാനും സാധിക്കും.

ഏരീസ്- മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 19 വരെ

കാര്‍നെലിന്‍, സിട്രിന്‍, ഗാര്‍ണെറ്റ് എന്നിവയാണ് ഇവര്‍ക്ക് അനുയോജ്യം.

ടോറസ്- ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ

റെഡ് ജാസ്പര്‍, ലാപിസ്, റോസ് ക്വാര്‍ട്‌സ് എന്നിവയാണ് ഈ രാശിക്കാര്‍ അണിയേണ്ടത്.

ജെമിനി- മെയ് 21 മുതല്‍ ജൂണ്‍ 20 വരെ

ഹൗവ്‌ലൈറ്റ്, ടൈഗര്‍ ഐ, സിട്രിന്‍ എന്നിവയാണ് ഇവര്‍ക്ക് ഊര്‍ജ്ജമേകുക.

ക്യാന്‍സര്‍- ജൂണ്‍ 21 മുതല്‍ ജൂലൈ 22 വരെ

മൂണ്‍സ്‌റ്റോണ്‍, ഹെമറ്റൈറ്റ്, സോഡലൈറ്റ് എന്നിവയാണ് ഇവരുടെ ക്രിസ്റ്റലുകള്‍.

ലിയോ- ജൂലൈ 23 മുതല്‍ ആഗസ്റ്റ് 22 വരെ

ടൈഗര്‍ ഐ, കാര്‍ണെലിന്‍, ബ്ലാക് ഒനിക്‌സ് എന്നിവ

വിര്‍ഗോ- ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 22

റോസ് ക്വാര്‍ട്‌സ്, സിട്രിന്‍, അമെത്തിസ്റ്റ്

ലിബ്ര- സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 22

ഗ്രീന്‍ അവെഞ്ചുറിന്‍, സോഡലൈറ്റ്, ലാപിസ്

സ്‌കോര്‍പിയോ- ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 21

സ്‌മോക്കി ക്വാര്‍ട്‌സ്, മോസ് അഗേറ്റ്, അമെത്തിസ്റ്റ്

സാഗിറേറ്റിയസ്- നവംബര്‍ 22 മുതല്‍ ഡിസംബര്‍ 21

സോഡലൈറ്റ്, ക്ലിയര്‍ ക്വാര്‍ട്‌സ്, അമെത്തിസ്റ്റ്

കാപ്രികോണ്‍- ഡിസംബര്‍ 22 മുതല്‍ ജനുവരി 19

കാര്‍നെലിന്‍, ഹെമറ്റൈറ്റ്, ഗാര്‍നെറ്റ്

അക്വാറിയസ്- ജനുവരി 20 മുതല്‍ ഫെബ്രുവരി 18

ലാബ്രഡൊറൈറ്റ്, ഹെമറ്റൈറ്റ്, അമെത്തിസ്റ്റ്

പിസസ്- ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20

ഗ്രീന്‍ സ്റ്റോണ്‍, ഗ്രീന്‍ അവെഞ്ചുറിന്‍, അമെത്തിസ്റ്റ് എന്നിവയാണ് ഈ നക്ഷത്രക്കാര്‍ക്ക് ഗുണമേകുന്ന ക്രിസ്റ്റലുകള്‍.