പ്രഭുദേവ സംവിധാനം ചെയ്യുന്ന ദബാംഗ് 3യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സല്മാന് ഖാന്റെ ചുല്‍ബുല്‍ പാണ്ഡെ ഇക്കുറി പോലീസാകാന്‍ കാരണമായ കഥയാണ് പങ്കുവെയ്ക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് പുതിയ കഥാപാത്രങ്ങള്‍ കൂടി ദബാംഗ് 3യില്‍ എത്തുന്നു. സായി മഞ്ജരേക്കര്‍, സുദീപ് കിച്ച എന്നിവരാണ് ആ താരങ്ങള്‍.
രജനികാന്തിനെ തോല്‍പ്പിക്കുന്ന ആക്ഷനും, ട്രിക്കുകളും സല്മാന് പയറ്റുന്നുണ്ട്. ഡിസംബര്‍ 20ന് ചിത്രം തീയേറ്ററുകളില്‍ എത്തും.